ഒരു സമരകാലം.
ടൌണില്‍ വച്ചൊരു വിദ്യാര്‍ത്ഥി അദ്ധ്യാപകനെ കണ്ടുമുട്ടുന്നു
"സര്‍, കോളെജെന്നാ തുറക്കുക എന്നു്..."
"ഓ.. എനിക്കൊരു വിവരവുമില്ലെടോ"
"അതല്ല സര്‍, കോളെജെന്നാ തുറക്കുക എന്നാ ചോദിച്ചതു്"
Thursday, September 13, 2007
കോളെജെന്നാ തുറക്കുക
Posted by
Ralminov റാല്‍മിനോവ്
at
1:20 AM
Labels: college joke, നുറുങ്ങുകള്‍
Subscribe to:
Post Comments (Atom)


4 കമന്റടികള്‍ :
:)
"അതെനിയ്ക്കറിയാം സര്‍, കോളെജെന്നാ തുറക്കുക എന്നാ ചോദിച്ചതു്"
:))
:)
:)
ഇവിടെ കമന്റടിക്കാം