ഒന്നാം വര്‍ഷ വര്‍ക്ക് ഷോപ്പ് പരീക്ഷ. വാചാ.
ഓരോ സാധനങ്ങള്‍ കാണിച്ച് ഐഡന്റിഫൈ ചെയ്യിക്കുക. നിസ്സാരം.
ഇതെന്താണെന്നു് പറയൂ?
"ഫ്യൂസ് ബോക്സ് " പെട്ടെന്നു് തന്നെ ഉത്തരം വന്നു.
തുറന്നു് വച്ച അയണ്‍ ക്ലാഡ് ഡബ്ള്‍ പോള്‍ സ്വിച്ച് (മെയിന്‍ സ്വിച്ച് എന്നും പറയും) നോക്കി ചോദ്യകര്‍ത്താവ് അന്തിച്ചിരുന്നു.
Wednesday, September 19, 2007
ഫ്യൂസ് ബോക്സ്
Posted by
Ralminov റാല്‍മിനോവ്
at
4:07 PM
Labels: college joke, നുറുങ്ങ്
Subscribe to:
Post Comments (Atom)


0 കമന്റടികള്‍ :
ഇവിടെ കമന്റടിക്കാം