ഈ കുഞ്ഞിനെയൊന്നു് എടുക്കാമോ
ഞാന്‍ ബിസിയാണു്
ഈ കുട്ടിയ്ക്കെന്തെങ്കിലും പറഞ്ഞുകൊടുക്കാമോ
ഞാന്‍ ബിസിയാണു്
വീട്ടിലേക്കൊന്നു് വിളിക്കാമോ
ഞാന്‍ ബിസിയാണു്
ഷര്‍ട്ടൊന്നു് തേക്കാമോ
ഞാന്‍ ബിസിയാണു്
വീടൊന്നു വാക്വം ചെയ്യാമോ
ഞാന്‍ ബിസിയാണു്
വെള്ളം വന്നിട്ടുണ്ട്. ഒന്നു് കുളിച്ചൂടേ
ഞാന്‍ ബിസിയാണു്
എന്റെ മെയിലൊന്നു് ചെക്കു് ചെയ്യാമോ
ഞാന്‍ ബിസിയാണു്
എന്താത്ര ബിസി
ഞാന്‍ ചാറ്റിങ്ങിലാണു്
Tuesday, October 30, 2007
ഞാന്‍ ബിസിയാണു്
Subscribe to:
Post Comments (Atom)


2 കമന്റടികള്‍ :
:)
ഹ ഹാ..ആര് ആരോട് എപ്പോ പറഞ്ഞതാ മാഷേ.. നല്ല പാതിയോടാണെങ്കില്‍ സൂക്ഷിച്ചോ പഴയ കാലമല്ല...
:)
ഇവിടെ കമന്റടിക്കാം