Saturday, October 20, 2007

യാചകന്‍

സര്‍, എന്തെങ്കിലും തരണേ.
എന്തിനു് ?
മറ്റുള്ളവര്‍ക്കു് കൊടുക്കുന്നതു് കണ്ടു. അപ്പോ എനിക്കും തന്നാലെന്താ.
അവര്‍ നന്നായി പണിയെടുത്തതു് കൊണ്ടാണു് കൊടുക്കുന്നതു്.
ഓ.. എന്തു് പണി. ഇതൊക്കെ എനിക്കും പറ്റും.
പോ. പോയി പണിയെടുത്തു് തിന്നടാ.

2 കമന്റടികള്‍ :

സിമി said...

:)))))))))

വികലാംഗ യാചകര്‍ എന്തു ചെയ്യാനാ റാല്‍മി

Ralminov റാല്‍മിനോവ് said...

വികലാംഗയാചകര്‍ക്കു് ഞാന്‍ വേറെ കദയെഴുതാം , ഇതു് സകലാംഗയാചകര്‍ക്കു് ഡെഡിക്കേറ്റ് ചെയ്തേക്കാം.