പത്രത്തിലെ രണ്ടു് വാര്‍ത്തകള്‍ അയാളുടെ സവിശേഷശ്രദ്ധ ആകര്‍ഷിച്ചു. ഒന്നു്: നഗരത്തില്‍ നിശാനൃത്തം കൊഴുക്കുന്നു. രണ്ടു്: മൊബൈലില്‍ നീല തരംഗം വീണ്ടും.
പത്രം അയാള്‍ സുഹൃത്തിനെ കാണിച്ചു. "ഇങ്ങനെ പോയാല്‍ നമ്മുടെ നാടു്..." യില്‍ തുടങ്ങി "എന്തിനാണു് ഇങ്ങനെയൊരു സര്‍ക്കാര്‍..." ഇല്‍ ചര്‍ച്ച അവസാനിപ്പിച്ചു് പിരിഞ്ഞു.
"മറ്റേ ഐഡിയില്‍ ആ പത്രക്കാരനെ ഒന്നു് കോണ്ടാക്റ്റ് ചെയ്യാം.ഡീറ്റെയില്‍സ് കിട്ടുമായിരിക്കും" അയാള്‍ കര്‍മ്മകുശലനായി.
Tuesday, October 23, 2007
മൂല്യച്യുതി
Subscribe to:
Post Comments (Atom)


5 കമന്റടികള്‍ :
ശരിയാണു റാല്‍മിനോവ്, പലപ്പോഴും നമ്മുടെ നാട്ടിലെ അഭിപ്രായങ്ങള്‍ “വേശ്യയുടെ ചാരിത്ര്യപ്രസംഗം” പോലെയാവുന്നു. അല്ലെങ്കില്‍ “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്നു പറഞ്ഞ് തുടങ്ങേണ്ടി വരുന്നു. എല്ലാ പാപവും ചെയ്തവനായിരിക്കും ആദ്യത്തെ കല്ലെറിയുക എന്നുള്ളതാണ് കേരളത്തില്‍ കാണാന്‍ കഴിയുക... ഞാന്‍ ഒട്ടും മോശമാവരുതല്ലോ!
"മറ്റേ ഐഡിയില്‍ ആ പത്രക്കാരനെ ഒന്നു് കോണ്ടാക്റ്റ് ചെയ്യാം.ഡീറ്റെയില്‍സ് കിട്ടുമായിരിക്കും" അയാള്‍ കര്‍മ്മകുശലനായി
kaaryangal kooduthalaayi nearittarinju athenethire prathikarikkanaayirikkum
ആയിരിക്കും, ഫസല്‍.
Dear
I am now in kerala.
I am trying to send some new posts and its not listing in chintha.com
if u can please help me a bit.
in the settings, i selected “Yes” for google listing.
with regards
antony boban
ഉറുമ്പ് /ANT
antonyboban@gmail.com
ഇവിടെ കമന്റടിക്കാം