"അയ്യടാ തെറ്റിപ്പോയി ". പ്രാക്റ്റിക്കല്‍ റെക്കോര്‍ഡ് ബുക്കില്‍ ഇരുപതാമത്തെ ഒപ്പിട്ടപ്പോള്‍ അവന്‍ പറഞ്ഞു് " ഒരു കാര്യം ചെയ്യാം. ഇതു് കീറി രണ്ടാമതെഴുതാം. അല്ലെങ്കില്‍ പിടിക്കും"
"ഓ പിന്നേ. അത്രയ്ക്കൊന്നും മനസ്സിലാവില്ല. സാരമില്ല. ഞാന്‍ സബ്മിറ്റ് ചെയ്യാന്‍ പോണു."
"പ്രശാന്ത് ഇവിടെ വരൂ. എന്താ എന്റെ കള്ളയൊപ്പിട്ടാല്‍ എനിക്കു് മനസ്സിലാവില്ലെന്നു് കരുതിയോ ?"
"ഇപ്പോ മനസ്സിലായി."
Thursday, October 25, 2007
വ്യാജ ഒപ്പ്
Subscribe to:
Post Comments (Atom)


4 കമന്റടികള്‍ :
അയ്യേ കള്ളൊപ്പിടുന്നതൊക്കെ മോശല്ലേ....!!
ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor
അത് ബ്ലോഗിലെഴുതുന്നത് അതിനെക്കാള്‍ മോശമല്ലേ?
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
ഇവിടെ കമന്റടിക്കാം