വണ്‍സ് അപ്പോണ്‍ എ റ്റൈം...
തെങ്ങുകയറ്റക്കാരന്‍ കുമാരന്‍കുട്ടി ആദ്യമായി തൃശൂര്‍ പൂരം കാണാന്‍ പോയി. "കുമാരേട്ടോ, പൂരങ്ങെനണ്ടാര്‍ന്നൂ" തിരികെ വന്നപ്പോ ആളോള് ചോയ്ച്ചു.
ഇന്ത്യെന്ത് ഇന്ത്യ , തിച്ചൂരല്ലേ കാണണ്ടതു്. അവട റോഡ്. ഇവട റോഡ്. അമ്പലത്തിനു് ചിറ്റും റോഡ്.
Thursday, October 11, 2007
ഇന്ത്യെന്ത് ഇന്ത്യ
Subscribe to:
Post Comments (Atom)


2 കമന്റടികള്‍ :
:)
ഹ ഹാ.......പാവം കുമാരേട്ടനേയും വെറുതെ വിടരുത്....
ഇവിടെ കമന്റടിക്കാം