വൃദ്ധന്‍ ചിരിച്ചു. കുട്ടി ചിരിച്ചില്ല.
വൃദ്ധന്‍ ശബ്ദമില്ലാതെ വിളിച്ചു: "ഇവിടെ വരൂ".
കുട്ടി ശബ്ദമില്ലാതെ തന്നെ പറഞ്ഞു: "ഇല്ല".
വൃദ്ധന്റെ ചിരി മാഞ്ഞു. കുട്ടിയ്ക്കും സങ്കടമായി.
വൃദ്ധന്‍ സമയം നോക്കി. കുട്ടി എഴുന്നേറ്റു.
"മമ്മീ എന്റെ റ്റൈം കഴിഞ്ഞു.".
മകളുടെ വരവും കാത്തു് വൃദ്ധന്‍ കിടന്നു.
Thursday, October 16, 2008
കുട്ടി വൃദ്ധന്‍
Subscribe to:
Post Comments (Atom)


4 കമന്റടികള്‍ :
?????
വൃദ്ധന്‍ ആശുപത്രിയില്‍ കിടക്കുവാണോ.
വൃദ്ധന്‍ അയാളുടെ സ്വന്തം വീട്ടിലായിരിക്കാം.. മകളുടെ വീട്ടിലായിരിക്കാം.. ആശുപത്രിയിലുമാകാം.. ;)
ഊഴം വച്ചു കാവലിരിപ്പാണല്ലേ?
ഇവിടെ കമന്റടിക്കാം